My Page


Google Sites test ground. You might see many weird things !


Eagle


മലയാളം ട്രൈ ചെയ്തു നോക്കട്ടെ. കൊള്ളാം. Noto Sans Malayalam ആണ് ഫോണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മലയാളം ഫോണ്ട് ആണ് ഇത്. Google ആണ് ഡെവലപ്പ് ചെയ്തത്. ഇപ്പോള്‍ ടൈപ്പ് ചെയ്യുന്നത് Google Input Tools ഉപയോഗിച്ചാണ്. മലയാളത്തില്‍, അതായത് Manglish ല്‍ ടൈപ്പ് ചെയ്‌താല്‍ തനിയെ മലയാളം ആയിക്കോളും.